നവജാതശിശുവിന് നരേന്ദ്രമോദി എന്ന് പേരിട്ട് ഉത്തർ പ്രദേശിലെ മുസ്ലിം കുടുംബം; നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ..പ്രിയ നേതാവിനോടുള്ള സ്നേഹമുദ്ര :

നവജാതശിശുവിന് നരേന്ദ്രമോദി  എന്ന് പേരിട്ട് ഉത്തർ പ്രദേശിലെ മുസ്ലിം കുടുംബം; നരേന്ദ്ര മോദിയുടെ  തെരഞ്ഞെടുപ്പ് വിജയത്തിൽ ..പ്രിയ നേതാവിനോടുള്ള സ്നേഹമുദ്ര :

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ മെയ് ഇരുപത്തിമൂന്നിന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന പേര് നൽകി തങ്ങളുടെ പ്രിയനേതാവിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ മുസ്ലിം ദമ്പതികൾ ലോകത്തിനു മുന്നിൽ മാതൃകയായിരിക്കുന്നു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ പെടുന്ന കുഞ്ഞിന്റെ അമ്മയായ ബീഗം മെനാജ് , മോദിയുടെ വിജയത്തെ പ്രകീർത്തിച്ച് പറഞ്ഞത് ഇപ്രകാരം… തന്റെ കുഞ്ഞിന് മോദിയെ പ്പോലെ നല്ല കാര്യങ്ങൾ ചെയ്യാനും അതുപോലെ ഉന്നതങ്ങളിൽ എത്താനും കഴിയണമെന്നും അതിന് മോദിയാണ് ഏക മാതൃകയെന്നുമാണ് പറഞ്ഞിരിക്കുന്ന
ത്’
ഇത് തലങ്ങും വിലങ്ങും മോദിയെ കുറ്റം പറയുന്നവർക്കുള്ള മറുപടി കൂടിയാണിത്.