നാല് റഫേലുകള്‍ കൂടി ഇന്ത്യയിലേക്ക്;അതിർത്തി പ്രശ്നത്തിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യ:

ഡൽഹി: ഇപ്പോൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിട്ടുള്ള അഞ്ച് റഫേലുകള്‍ക്ക് പുറമെ, നാല് എണ്ണം കൂടി പുതിയതായി ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം.. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വ്യോമസേന പ്രതിനിധികള്‍ ഫ്രാന്‍സിലെത്തിയിട്ടുണ്ട്.

അംബാല വ്യോമതാവളത്തിലേയ്ക്കാണ് രണ്ടാം ബാച്ച്‌ റഫേല്‍ വിമാനങ്ങളും പറന്നിറങ്ങുക.36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കുന്നത് . ഇതില്‍ അഞ്ചെണ്ണമാണ് ജൂലൈ 29ന് ഇന്ത്യയിലെത്തിയത്.

ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ… ചൈനക്ക് വീണ്ടും ശക്തമായ താക്കീത് നൽകിയിരിക്കുന്നു എന്നാണ് വിവിധ വാർത്താ റിപ്പോർട്ടുകൾ നൽകുന്ന സൂചന.