നിങ്ങളുടെ സ്വപ്ന ഗൃഹ നിർമാണത്തിന് ഓർത്തിരിക്കേണ്ട നാമം; ഗീതം /GEETHAM :മാർജിൻ ഫ്രീ കമ്പിക്കട & റൂഫിങ് മെറ്റിരിയൽസ് :
Tata മുതൽ എല്ലാ പ്രമുഖ കമ്പനികളുടെയും TMT ISI 500 D കമ്പികളും ,സിമന്റുകളും വിവിധ കമ്പനികളുടെ പൈപ്പുകളും , റൂഫിങ് ഷീറ്റുകളും ലഭ്യമാണ്. വിവിധ കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങി , വില കുറച്ച് ഉപഭോക്ത്താക്കൾക്ക് എത്തിച്ച് കൊടുക്കുന്നു.അഞ്ഞൂറ് കിലോക്ക് മുകളിൽ വാർക്ക കമ്പി വാങ്ങുന്നവർക്ക് വണ്ടി വാടക ഈടാക്കുന്നതല്ല.
കൂടാതെ ജനൽ കമ്പിയും പട്ടയും ഓർഡർ അനുസരിച്ച് ഹോൾ ഇട്ടു നൽകുന്നു.
ഞങ്ങളുടെ കടയ്ക്കൽ ബ്രാഞ്ചിൽ എൺപത് ടണ്ണിന്റെ വേയ്ബ്രിഡ്ജ് ഉടൻ പ്രവർത്തനമാരംഭിക്കുന്നതാണ്.
നവവത്സരാശംസകളോടെ …ഗീതം