നിലപാടിലുറച്ചും നട്ടെല്ല് വളക്കാതെയും 24 ൽ നിന്നും പടിയിറങ്ങിയ സുജയാ പാർവതിക്ക് അഭിനന്ദനങ്ങൾ:

നിലപാടിലുറച്ചും നട്ടെല്ല് വളക്കാതെയും 24  ൽ നിന്നും പടിയിറങ്ങിയ സുജയാ പാർവതിക്ക് അഭിനന്ദനങ്ങൾ:

നിലപാടിലുറച്ചും നട്ടെല്ല് വളക്കാതെയും 24 ൽ നിന്നും പടിയിറങ്ങിയ സുജയാ പാർവതിക്ക് അഭിനന്ദനങ്ങൾ:

പുറത്താക്കിയവർ തന്നെ തിരിച്ചെടുത്തു. ശേഷം കണ്ടത് ന്യൂസ് വായിക്കുന്നത് .ഒരൊറ്റ ന്യൂസ് … അതും കാവി കളർ ഡ്രെസ്സിൽ. എന്നിട്ടോ ..?24 ലെ ജോലിയും രാജിവെച്ച് മുട്ടുമടക്കാത്ത നിലപാടുമായി തലയുയർത്തി പടിയിറങ്ങിയ സുജയാ പാർവതിക്ക് കലാധ്വനി മാസിക യുടെയും കലാധ്വനി ന്യൂസ് ചാനലിന്റെയും അഭിനന്ദനങ്ങൾ.

ഇതുപോലുള്ള മാസ്സ് സീനൊക്കെ ഒരുപക്ഷെ സിനിമയിലെ കാണാനൊത്തന്നു വരികയുള്ളു.പക്ഷെ എവിടെ നാരീ ശക്തിയുടെ പ്രതീകമായ സുജയാ പാർവതി നട്ടെല്ലും ആഭിജാത്യവും നിശ്ചയദാർഢ്യവുമുള്ള മാധ്യമ പ്രവര്ത്തകയെന്നു തെളിയിച്ചിരിക്കുന്നു. ഇന്നുള്ള കിടികെട്ടിയ പല മാധ്യമ പ്രവർത്തകർക്കും ഇല്ലാത്തതും അതുതന്നെയാണ് എന്ന തിരിച്ചറിവാണ്
സുജയാ പാർവതി തെളിയിച്ചിരിക്കുന്നതും.അഭിനന്ദനങ്ങളോടെ… ആശംസകളോടെ.. Subhash Kurup Rtd Indian Navy, Journalist ,Electronic Engr,Human Rights Activist,Chief Editor and Publisher of Kaladwani Masika and Kaladwani news.9037259950.