നിർഭയ കേസ് …നാല് പ്രതികളെയും തൂക്കിലേറ്റി:
നിർഭയ കേസിലെ നാല് പ്രതികളെയും ഇന്ന് രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റി.മരണശിക്ഷയിൽ നിന്ന് രക്ഷപെടാനുള്ള എല്ലാ അടവുകളുംഅവർ പ്രയോഗിച്ചിരുന്നു. വൈകിയാണെങ്കിലും നിര്ഭയയ്ക്ക് നീതി ലഭിച്ചിരിക്കുന്നു.