പട്ടികയിൽ പൊട്ടിത്തെറി;കൂടുതൽ ചർച്ച വേണമായിരുന്നെന്നു നേതാക്കൾ:

പട്ടികയിൽ പൊട്ടിത്തെറി;കൂടുതൽ ചർച്ച വേണമായിരുന്നെന്നു നേതാക്കൾ:

പട്ടികയിൽ പൊട്ടിത്തെറി;കൂടുതൽ ചർച്ച വേണമായിരുന്നെന്നു നേതാക്കൾ:

തിരുവനന്തപുരം :ഡി സി സി അധ്യക്ഷ പ്രഖ്യാപനത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കടുത്ത പ്രതിഷേധം ഉയർത്തി ഉമ്മൻ ചാണ്ടിയും രംഗത്ത്. ഡി സി സി പട്ടികക്കെതിരെ പരസ്യ വിമര്ശനം നടത്തിയതിനു ചിലരെ സസ്‌പെൻഡ് ചെയ്തതിനെയും അവർ വിമർശിച്ച്.നടപടിയ്ക്ക് മുമ്പ് വിശദീകരണം പോലും ചോദിക്കാതിരുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.