പഠിക്കുന്ന കുട്ടികൾക്കൊരു വഴികാട്ടി കലാധ്വനി മാസിക; കലാധ്വനി മാസിക ഇപ്പോൾ പതിമൂന്നാം വർഷത്തിൽ:

പഠിക്കുന്ന കുട്ടികൾക്കൊരു വഴികാട്ടി കലാധ്വനി മാസിക; കലാധ്വനി മാസിക ഇപ്പോൾ പതിമൂന്നാം വർഷത്തിൽ:

പഠിക്കുന്ന കുട്ടികൾക്കൊരു വഴികാട്ടി കലാധ്വനി മാസിക; കലാധ്വനി മാസിക ഇപ്പോൾ പതിമൂന്നാം വർഷത്തിൽ:

 

മാന്യ മിത്രങ്ങളോട് ഒരഭ്യർത്ഥന:…. ആദ്യമായി ഞാൻ എന്നെ പരിചയപ്പെടുത്താം. ഞാൻ ആർ. സുഭാഷ് ചന്ദ്ര കുറുപ്പ് ,ഒരു എക്സ് നേവൽ ഓഫീസർ. ഇലക്ട്രോണിക് എഞ്ചിനീയർ & ജേർണലിസ്റ്റ് .സർവീസ് കാലത്ത് ഗുജറാത്തിലെ ജാംനഗറിലുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്കൽ & ഇലക്ട്രോണിക് എഞ്ചിനീറിങ് കോളേജിൽ ഇൻസ്ട്രക്റ്ററും ആയിരുന്നു.സെർവീസിനു ശേഷം ഏതാണ്ട് 25 വർഷമായി മാധ്യമ രംഗത്ത് സത്യസന്ധമായുള്ള പ്രവർത്തനം നടത്തിവരുന്നു.അതിൽ ആദ്യ 12 വർഷം ദീപിക & രാഷ്ട്രദീപികയിലും തുടർന്നുള്ള കാലങ്ങളിൽ എന്റെ അധീനതയിലുള്ള കലാധ്വനി മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു വരുന്നു. ഒരു ഗവ: മീഡിയ ലിസ്റ്റ് പ്രസിദ്ധീകരണം കൂടിയാണ് കലാധ്വനി മാസിക.

കലാധ്വനി മാസിക ജൂലൈ ഒന്നിന് 13 -ആം വയസ്സിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. നിരവധി കടമ്പകളും പ്രയാസങ്ങളും നേരിട്ടാണ് ഇതുവരെ എത്തിയത് . എന്നാലിപ്പോൾ ഭീമാകാരമായി വളർന്നു നിൽക്കുന്ന കൊറോണ മഹാമാരി മൂലം ഉണ്ടായിരിക്കുന്ന ലോക്ക് ഡൗണിനെ തുടർന്ന് കലാധ്വനി മാസികയുടെ പ്രവർത്തനവും നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. ദിനപ്പത്രമായാലും മാസിക ആയാലും ആഴ്ചപ്പതിപ്പായാലും അത് തുടർന്ന് പോകണമെങ്കിൽ അതിന് ധനം അഥവാ പരസ്യം ഒരു അനിവാര്യമായ ഘടകമാണ്.ചെറു പത്രമായ കലാധ്വനിക്ക് മീഡിയാ ലിസ്റ്റിൽ ഉണ്ടായിട്ടു കൂടി കഴിഞ്ഞ ഒരു വർഷമായി പരസ്യത്തുക പോലും സർക്കാർ തന്നിട്ടില്ല.ഇപ്പോൾ കൊറോണ വ്യാധി മൂലവും തുടർന്നുണ്ടായ ലോക്ക് ഡൗണും സർവ മേഖലകളെയും തളർത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കലാധ്വനി മാസിക മാന്യ മിത്രങ്ങളുടെ മുന്നിലേക്ക് വരുന്നത്.

2020 Sept Final pages 1-36

കുട്ടികൾക്കും യുവസമൂഹത്തിനും അവരുടെ ജീവിത വിജയ പാതയിലെ ഒരു ചെറിയ വഴികാട്ടിയാവുക എന്നുള്ളതാണ് കലാധ്വനി മാസികയുടെ ആത്യന്തിക ലക്ഷ്യം. സത്യസന്ധവും നീതിയുക്തവുമായ അവതരണമാണ് ഞങ്ങളുടെ മുഖമുദ്ര. കുട്ടികളിൽ ദേശീയത , ദിശാബോധം, അച്ചടക്കം എന്നിവ വളർത്തുന്നതിനാധാരമായ പംക്തികളും , പാഠ്യ പാഠ്യേതര വിഷയങ്ങളും ,പൊതുവിജ്ഞാനവും ഉൾക്കൊള്ളുന്നതാണ് കലാധ്വനിയുടെ വിഷയങ്ങൾ. ചുരുക്കത്തിൽ കലാധ്വനി മാസിക അറിവിന്റെ അക്ഷയ ഖനിയാണ് . കുട്ടികൾക്കും യുവതക്കും എന്നെന്നും ഇതൊരു വഴികാട്ടിയുമായിരിക്കും.

ലാഭേശ്ച ഇല്ലാതുള്ള ഇതിന്റെ പ്രവർത്തനം കൊറോണാ മൂലം ഇപ്പോൾ നഷ്ടകണക്കുകളുടെ പാതയിലാണ്… പ്രത്യേകിച്ച് കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ. അതിനാൽ മാസിക പ്രിന്റിങ് അവതാളത്തിലാകുമോ എന്ന ഒരു സംശയമാണ് ഈയൊരഭ്യർത്ഥനയിലേക്ക് വരാൻ നിർബന്ധിതമായത് . പരസ്യമില്ലാതെ ഒരു പത്രത്തിനും മുന്നോട്ടു പോകാനാകില്ല., അതിപ്പോൾ നിശ്ശേഷം ഇല്ലാതായിരിക്കുന്നു.കൊറോണ സ്ഥിതി മൂലം വാർഷിക വരിസംഖ്യ പോലും ലഭിക്കാതിരിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. ആയതിനാൽ എന്റെ അഭ്യർത്ഥന ഇതാണ്…കലാധ്വനി മാസിക ഹൃദയത്തിൽ ഇഷ്ടപ്പെടുന്നവരും അവരുടെ കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ ഈ മാസിക നല്ലതാണെന്നു കരുതുന്നവരും …കഴിയുമെങ്കിൽ വാർഷിക വാരിയെടുത്ത് സഹായ ഹസ്തം നീട്ടണമെന്ന് ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുകയാണ്.വാർഷിക വരിസംഖ്യ തുടക്കം മുതൽ ഇന്നുവരെയും 100 രൂപ തന്നെയാണ്. എല്ലാ മാസവും അഞ്ചിന് മാസിക തപാലിൽ അയക്കുന്നതാണ്.മൊറൊട്ടോറിയം മൂലം കഴിഞ്ഞ രണ്ടു മാസങ്ങളിൽ മാസിക പ്രസിദ്ധീകരിച്ചിരുന്നില്ല. ഡിസംബർ മുതൽ വീണ്ടും പ്രസിദ്ധീകരിക്കണമെന്നാണ് അഭ്യുദയകാംക്ഷികൾ ആവശ്യപ്പെടുന്നത്.

കൂടാതെ കുട്ടികളുടെ പഠന പരമായ വിഷയങ്ങളിൽ കൂടുതൽ വിവര ലഭ്യത, കേന്ദ്ര/സംസ്ഥാന സഹായ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ എന്നിവക്ക് ഏതു സമയവും ചീഫ് എഡിറ്ററെ 9037259950 ൽ നേരിട്ട് വിളിച്ച് നിർദേശങ്ങൾ തേടാനുള്ള അവസരവും ഉണ്ട്.മാത്രവുമല്ല കലാധ്വനി ഫേസ്ബുക്കിൽ കുട്ടികൾക്കായി ഒരു എഡ്യൂക്കേഷൻ പേജും ആരംഭിച്ചിട്ടുണ്ട് (kaladwani education )

ഇതിനു പുറമെ കലാധ്വനിയുടെ പുതിയ ഓൺലൈൻ ന്യൂസ് ചാനലാണ് www.kaladwaninews.com .ഡിസംബർ മാസത്തിൽ ഇതിന്റെ full fledged പ്രവർത്തനവും ആരംഭിക്കുന്നതാണ് .

ആയതിനാൽ ഇക്കാലത്ത്…സത്യസന്ധമായ ഒരു മാധ്യമവും മാധ്യമ പ്രവർത്തനവും ആഗ്രഹിക്കുന്നവരിൽ നിന്നും, അതോടൊപ്പം കലാധ്വനിയെ സ്നേഹിക്കുന്നവരിൽ നിന്നും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് …with warm regards … R.Subhash Kurup,(Rtd Indian Navy),Electronc Engr,Journalist, & Director moments Pvt Detective Agency who is also a human rights activist/ presently Chief Editor of kaladwani magazine and kaladwani news.

ബാങ്ക് ഡീറ്റെയിൽസ്: സുഭാഷ് ചന്ദ്ര കുറുപ്പ്, Bank of India , Varkala , 695141 . SB account : 859410110000402. IFSC കോഡ്: BKID000854 എന്ന അക്കൗണ്ടിലോ ….അല്ലെങ്കിൽ ഗൂഗിൾ പേയിൽ kaladwani ഹെഡിൽ 9037259950 യിലും yearly subscription അയക്കാം. With Best wishes,    Thank you all ….from Subhash Kurup.