പഠിക്കേണ്ടതും പഠിക്കേണ്ടാത്തതും..ഒരു മാറ്റം ആവശ്യമല്ലേ..?

പഠിക്കേണ്ടതും പഠിക്കേണ്ടാത്തതും..ഒരു മാറ്റം ആവശ്യമല്ലേ..?

പഠിക്കേണ്ടതും പഠിക്കേണ്ടാത്തതും..ഒരു മാറ്റം ആവശ്യമല്ലേ..?

ദ ഗ്രേറ്റ് അലക്സാണ്ടർ…മഹാനായ അലക്സാണ്ടർ..
നമ്മുടെ പാഠപുസ്തകത്തിൽ നാം പഠിച്ചതാണ്…
ആരാണ് ഇയാൾ .?
ഭാരതത്തെ ആക്രമിച്ച വിദേശ രാജാവ്.. !!
എന്നാൽ ഇദ്ദേഹത്തെ തോൽപ്പിച്ച് ഓടിച്ച ഒരു ഭരണാധികാരി ഇന്ത്യയിൽ ഉണ്ടായിരുന്നു.
പേര് ചന്ദ്ര ഗുപ്ത മൗര്യൻ.ദേശസ്നേഹത്തിൽ രാജ്യം ഭരിച്ചിരുന്ന ഇദ്ദേഹത്തെ ദ ഗ്രേറ്റ് ചന്ദ്രഗുപ്തൻ എന്ന് എവിടെയെങ്കിലും നാം പഠിച്ചിട്ടുണ്ടോ.
ഉണ്ടാകില്ല… !!

സെല്യൂക്കസ് എന്ന ലോകം കണ്ട ശക്തനായ രാജാവിനെ തോൽപ്പിച്ച് ഓടിച്ച ചന്ദ്ര ഗുപ്തനെ നിങ്ങൾക്ക് അറിയില്ല..
ഹർഷനെ അറിയാമോ..?
ഇല്ല..!!
ചാണക്യനെ.. ശുശ്രുതനെ.. ചരകനെ.. കപിലനെ.. വിക്രമാദിത്യനെ… സമുദ്രഗുപ്തനെ… പുഷ്യമിത്രനെ… ആര്യഭട്ടനെ.. ?
ഇല്ല… !! ഇല്ല..!! ഇല്ല.. !!

അരുന്ധതി,അനസൂയ,സാവിത്രി, സീത,ദ്രൗപതി,കണ്ണകി,ഗാർഗ്ഗി, ദുർഗ്ഗാവതി, ലക്ഷ്മീബായി,…… എന്നീ മാതൃദേവതകളെ അറിയാമോ… ?
ഇല്ലേയില്ല….!!
മാർക്കണ്ഡേയൻ,ഹരിശ്ചന്ദ്രൻ, പ്രഹ്ളാദൻ,നാരദൻ,ധ്രുവൻ,ജനകൻ, വ്യാസൻ,വസിഷ്ഠൻ,ശുകൻ,വിശ്വകർമ്മാവ്,വാല്മീകി, ഭഗീരഥൻ,ഏകലവ്യൻ,മനു,ധന്വന്തരി,ശിബി…..എന്നീ പൗരാണിക മഹാത്മാക്കളെ… !?
പാണിനി,പതഞ്ജലി,ശങ്കരൻഎന്നിവരെ കുറിച്ച് എന്തെങ്കിലും അറിയുമോ… ?
പൃഥ്വിരാജ് ചൗഹാനെ അറിയാമോ.. ?
ഇല്ല.

മുഹമ്മദ് ഘോറിയെ അറിയാമോ.
അറിയാം.. സ്കൂളിൽ പഠിച്ചിട്ടുണ്ട്.
ഇന്ത്യയെ ആക്രമിക്കാൻ വന്ന മുഹമ്മദ് ഘോറിയെ അറിയാം.
അയാളെ 18 തവണ തോൽപ്പിച്ച് … യുദ്ധനിയമം നോക്കാതെ മാപ്പ് നൽകി വെറുതെ വിട്ട പൃഥ്വിരാജ് ചൗഹാനെ നമുക്ക് അറിയില്ല…!!
19-ാം തവണ തറൈൻ യുദ്ധത്തിൽ ചതിയിലൂടെ പൃഥ്വിരാജ് ചൗഹാനെ തോൽപ്പിച്ച് കണ്ണ് ചൂഴ്ന്നു വധിച്ച മുഹമ്മദ് ഘോറിയെ നിങ്ങൾക്ക് പഠിപ്പിച്ച് തന്നത് ആരാണ് … ?
എങ്ങനെയാണ് അയാൾ മഹാനായത്… ?

നമ്മുടെ നാടിനെ ആക്രമിച്ച് ഇവിടെ നിലനിന്നിരുന്ന സംസ്കാരിക പൈതൃകത്തെ നശിപ്പിക്കാൻ ശ്രമിച്ച.. ആ സാംസ്കാരിക പാത പിൻതുടർന്ന് ജീവിക്കണം എങ്കിൽ ജസിയ എന്ന പേരിൽ കരം കൊടുക്കണം എന്ന് തീരുമാനിച്ച അക്ബറും നമുക്ക് മഹാനായ അക്ബറാണ്…. !! ടിപ്പുവും ബാബറും ഗസ്നിയും മഹാൻമാരാകുന്ന നമ്മുടെ ചരിത്ര പുസ്തകത്തിൽ റാണാപ്രതാപനും, വീരശിവാജിയും, വീരപഴശ്ശിയുമൊക്കെ കലാപകാരികൾ ആയ നാട്ടുരാജാക്കൻമാർ മാത്രമാണ്.. !!

ഇത് ചരിത്രം ആണ്.. ശരിയായ ചരിത്രം പുതിയ തലമുറയെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇത് ഹിന്ദുത്വം ആണെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു… !!
നിങ്ങളുടെ 10 തലമുറ മുൻപ് നിങ്ങളുടെ പൂർവ്വികർ ഹൈന്ദവർ തന്നെ ആയിരുന്നു..!
അന്ന് ഉണ്ടായിരുന ചരിത്രമേ ഇന്ന് പഠിപ്പിക്കാനാകൂ…അത് വർഗ്ഗീയത  ആണെന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ മതേതരത്വത്തിന് എന്തോ തകരാറുണ്ട്… ?എന്താ ശരിയല്ലേ.. ??  news desk kaladwani news. 9037259950.