പാകിസ്ഥാനിലേത് മികച്ച ഭരണമെന്ന് തരൂർ ;അതിനാൽ അസ്സൂയയോടെയാണ് പാകിസ്ഥാനിലേക്ക് നോക്കുന്നതെന്നും..ഒരു പാക് പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് ശശി തരൂർ എം പി:

പാകിസ്ഥാനിലേത്  മികച്ച ഭരണമെന്ന് തരൂർ  ;അതിനാൽ അസ്സൂയയോടെയാണ് പാകിസ്ഥാനിലേക്ക് നോക്കുന്നതെന്നും..ഒരു പാക് പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച്  ശശി തരൂർ എം പി:

പാകിസ്ഥാനിലേത് മികച്ച ഭരണമെന്ന് തരൂർ ;അതിനാൽ അസ്സൂയയോടെയാണ് പാകിസ്ഥാനിലേക്ക് നോക്കുന്നതെന്നും..ഒരു പാക് പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് ശശി തരൂർ എം പി:

ന്യൂഡൽഹി : പാകിസ്താൻ പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസംഗം . ലാഹോർ സാഹിത്യോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കവെയാണ് ഇന്ത്യയേയും , മോദി സർക്കാരിനെയും അപമാനിച്ച് ശശി തരൂർ പ്രസംഗിച്ചത് . കൊറോണ വൈറസ് ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന വിഷയത്തെ പറ്റിയാണ് ചർച്ച നടന്നത് .ഇന്ത്യയിൽ കൊറോണ വൈറസ് വളരെ കൂടുതലാണെന്നും ,ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ പരിപാടികൾ നടക്കുന്നില്ലെന്നും പറഞ്ഞ തരൂർ കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

“ ഞങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് അസൂയയോടെയാണ് നോക്കുന്നത്, കാരണം സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ . ഇവിടെ ഇപ്പോഴും കൊറോണ രോഗികളുടെ എണ്ണം ഉയരുന്നു. ചില ഭാഗങ്ങളിൽ‌, ഞാൻ‌ ഇപ്പോൾ‌ ഉള്ള തലസ്ഥാനം ഉൾപ്പെടെ, എന്റെ തെക്ക് ഭാഗത്തുള്ള തിരുവനന്തപുരം നിയോജകമണ്ഡലത്തിലടക്കം രോഗികൾ കൂടുതലാണ്. ഇന്ത്യൻ സർക്കാർ നന്നായി പ്രവർത്തിക്കുന്നില്ല, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നുവെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പും നൽകിയിട്ടുണ്ട് ‘ തരൂർ പറഞ്ഞു.

മുസ്ലീങ്ങളെ ഇവിടെ മോദി സർക്കാർ ദ്രോഹിക്കുകയാണെന്നും , രോഗം പടരാൻ തബ്ലീഗ് സമ്മേളനം കാരണമായതായി സർക്കാർ വ്യക്തമാക്കിയെന്നും തരൂർ പ്രസംഗത്തിൽ പറയുന്നു.

അന്താരാഷ്ട്ര വേദികളിൽ, പ്രത്യേകിച്ച് പാകിസ്താനിൽ, കോൺഗ്രസ് നേതാക്കൾ ഇന്ത്യയെ അപമാനിക്കുന്നത് സ്ഥിരമാകുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മഹാമാരിയ്ക്കെതിരെ വിജയകരമായി പോരാടുന്നത് ലോകം കാണുകയാണ്. ഉയർന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കുമാണ് ഇന്ത്യയിൽ . അത് മറച്ച് വച്ചാണ് തരൂർ പാക് പരിപാടിയിൽ സംസാരിച്ചത്.

വാൽക്കഷണം :കോവിഡ് മഹാമാരിയിൽ ഇന്ത്യ കൈക്കൊണ്ട നിലപാടുകളെ ഐക്യ രാഷ്ട്ര സഭക്ക് പുറമെ ലോക രാഷ്ട്രങ്ങളടക്കം പ്രശംസിക്കുമ്പോൾ അണയാൻ പോകുന്ന തീക്കനലിന്റെ അവസ്ഥയിൽ നിൽക്കുന്ന കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയിലെ ഒരു എം പി ഇത്തരത്തിൽ ഭാരതത്തെ അപമാനിക്കണമെങ്കിൽ രാജ്യമല്ല …രാജ്യത്തെ ഒറ്റു കൊടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ കേരളക്കര പ്രത്യേകം ശ്രദ്ദിക്കേണ്ടിയിരിക്കുന്നു .മാത്രവുമല്ല ഇത്‌ ദേശദ്രോഹ പ്രവർത്തനവുമാണെന്ന് പൊതുസമൂഹം പറയുക കൂടി ചെയ്യുമ്പോൾ…മോദിയുടെ രാഷ്ട്രീയ ശത്രുക്കൾ പോലും തരൂരിന്റെ ഈ രാജ്യ വിരുദ്ധതയെ പിന്താങ്ങില്ലെന്നുറപ്പാണ്.മാത്രവുമല്ല ..ആരാണ് ഈ രാഹുൽ ഗാന്ധി…He  is just an MP like others.. It means they are misleading Indian people for their petty benifits of whatsoever.. that is what the common people retorts on this issue.   By R. Subhash Kurup , chief editor of  kaladwani news(Rtd Naval Officer)electronic Engr . …courtesy to janam news