പിണറായി സർക്കാരിന്റെ അടിച്ച് മാറ്റൽ തുടരുന്നു; ലൈഫ് പദ്ധതിയുടെ പരസ്യത്തില്‍ വയ്ക്കാന്‍ ഇത്തവണ അടിച്ച്‌ മാറ്റിയത് അദ്വൈതാശ്രമം നിര്‍മിച്ചു നല്‍കിയ വീട്:

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പരസ്യത്തില്‍ വയ്ക്കാന്‍ ഇത്തവണ അടിച്ച്‌ മാറ്റിയത് അദ്വൈതാശ്രമം നിര്‍മിച്ചുനല്‍കിയ വീട്. കൊളത്തൂര്‍ അദ്വൈതാശ്രമം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നിര്‍മിച്ചു നല്‍കിയ വീടാണ് സർക്കാർ പദ്ധതിയിൽ നിർമ്മിച്ച വീടാക്കി മാറ്റിയത്.

കൊളത്തൂര്‍ എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്റെ വീടിനുമേലെയാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ചതാണെന്ന അവകാശ വാദവുമായി അത്തോളി ഗ്രാമപഞ്ചായത്ത് എത്തിയത്. സിപിഎം നേതാവ് ചിറ്റൂര്‍ രവീന്ദ്രന്‍ പ്രസിഡന്റായുള്ള ഇടതുപക്ഷ ഭരണ സമിതിയാണ് അത്തോളി ഗ്രാമ പഞ്ചായത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്.courtesy..bi