പുസ്‌തക പ്രകാശനം:

പുസ്‌തക പ്രകാശനം:

പുസ്‌തക പ്രകാശനം:

Book written by Dr.T. Sugathan focusing homeopathic medicine:

പ്രകാശ കിരണങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം തിരുവനന്തപുരത്ത് നിർവഹിക്കപ്പെട്ടു. പ്രശസ്ത കവിയും എഴുത്തുകാരനും ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ്മായ ശ്രീകുമാർ മുഖത്തല.. ഡോ ജയദേവനു നൽകി കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചുത് .ആരോഗ്യ സംബന്ധിയായ 33 ചെറു ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം.. ആകാശവാണി പ്രകാശധാരയിലും മറ്റു ആനുകാലികങ്ങളിലും ഡോ സുഗതൻ എഴുതിയലേഖനങ്ങളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം.

പുസ്തകത്തിന്റെ ആദ്യ വില്പന ആരോഗ്യ വാദി സംഘം ജില്ലാ പ്രസിഡന്റ്‌ സതീഷ് കരിപ്പൂരിന് നൽകികൊണ്ടാണ് നിർവഹിക്കപ്പെട്ടത് . ചടങ്ങിൽ വി. സുരേഷ്കുമാർ( റിട്ട ഡിവൈ എസ് പി) , പി. രാമചന്ദ്രൻ നായർ (യോഗാചര്യ) ,ബി ജയചന്ദ്രൻ (റിട്ട ഡെപ്യൂട്ടി കമ്മീഷണർ ഫുഡ്‌ സേഫ്റ്റി ) , വിമല,Dr Harilal V S എന്നിവർ സംസാരിച്ചു.

 

കൊല്ലം പ്രവദ ബുക്സ് ആണ് പ്രസാധകർ.180 രൂപയാണ് പുസ്തകത്തിന്റെ വില.news desk kaladwani news..