പുൽവാമയിൽ വീണ്ടും തീവ്രവാദി ആക്രമണം.;തീവ്രവാദികളുടെ വെടിയേറ്റ് ഒരു പെൺകുട്ടി മരിച്ചു:

പുൽവാമയിൽ  വീണ്ടും തീവ്രവാദി ആക്രമണം.;തീവ്രവാദികളുടെ വെടിയേറ്റ് ഒരു പെൺകുട്ടി മരിച്ചു:

ജമ്മു കശ്‍മീർ, പുൽവാമയിൽ ഇന്നുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിജീന ബീഗം ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.