പൊലീസ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാവ് ചിദംബരവും:

പൊലീസ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാവ് ചിദംബരവും:

പൊലീസ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാവ് ചിദംബരവും:

P.Chidambaram Tweeted that  “Shocked by the law made by the LDF government of Kerala making a so-called ‘offensive’ post on social media punishable by 5 years in prison”‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ് ‘; ട്വിറ്ററിൽ ചിദംബരം കുറിച്ചു.

ഡൽഹി: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ദേശീയ നേതാക്കളുടെ പ്രതികരണങ്ങൾ തുടരുന്നു. കേരള സർക്കാരിന്റെ ഈ തീരുമാനം ക്രൂരവും ഞെട്ടിക്കുന്നതുമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം ചോദിച്ചു.