പോലീസിൽ വീണ്ടും അഴിച്ചു പണി:

പോലീസിൽ വീണ്ടും അഴിച്ചു പണി:

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതെന്ന് പറയുന്ന പോലീസ് അഴിച്ചു പണിയിൽ ഡി ജി പി മുതൽ കമ്മീഷണർ വരെയുള്ളവരെ സ്ഥലം മാറ്റി.മനോജ് എബ്രഹാം ദക്ഷിണ മേഖല ഡി ജി പി ആകും .ഷെയ്ഖ് ദർവേയ്സ്സാഹിബ് ഉത്തര മേഖലാ ഡി ജി പി യും .നിലവിൽ ക്രൈം ബ്രാഞ്ച് ഡി ജി പി മാരാണ് ഇരുവരും.