പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് സ്വാഗതാർഹം’, ജനങ്ങൾക്ക് സഹായകരമെന്ന് തോമസ് ഐസക് :
തിരുവനന്തപുരം: കൊറോണയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാർഹമെന്ന് ധനമന്ത്രി തോമസ് ഐസക്. ജനങ്ങൾക്ക് സഹായകരമായ ഒരു കാര്യമാണിത്. ഒരു കുടുംബത്തിന് 7500 രൂപയെങ്കിലും നൽകണം. സാർവത്രിക പെൻഷൻ പദ്ധതി പ്രഖ്യാപിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
കാർഷിക വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യപിക്കണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.