പ്രിയമിത്രങ്ങളെ … ഒരറിയിപ്പിനായിട്ടാണ് ഈ പോസ്റ്റ്..!!
Please like, share and subscribe KALADWANI NEWS youtube Channel..link is given below.. https://youtu.be/kLO7MtGybNg?si=lU49Kid72srItQ59
മാമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്ത , സത്യസന്ധമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടാൽ ഉടനെ അത് fake എന്ന പേരിലോ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിനു എതിരെന്നോ ചൂണ്ടിക്കാട്ടി നിമിഷങ്ങൾക്കകം ഡിലീറ്റ് ആകുന്നതോടൊപ്പം നീണ്ട ദിവസത്തേയ്ക്ക് എഫ് ബി ബ്ലോക്കുമാകുന്ന പശ്ചാത്തലത്തിലാണ് എന്റെ യു ട്യൂബ് ചാനലായ httpps://youtube.com@kaladwaninews.com എന്ന youtube ചാനൽ ഷെയർ & subscribe ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്.
സത്യസന്ധമായ വാർത്തകൾ അഴിമതി രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെടാത്തതിനാൽ എഫ് ബി യിൽ ബ്ലോക്ക് ആകുന്നതിനാൽ, എല്ലാ വാർത്തകളും യൂട്യൂബിലേയ്ക്ക് മാറ്റാനുള്ള ചിട്ട വട്ടത്തിലാണ് ഞങ്ങളിപ്പോൾ. ഞങ്ങൾക്ക് വളരെ കുറച്ചു മാത്രമാണ് ഇപ്പോൾ subscription ഉള്ളത്. അല്ലാതെ ഇതിന്റെ എണ്ണം കൂട്ടി യു ട്യൂബ് വരുമാനം ഉണ്ടാക്കാനായിട്ടല്ല .ഇപ്പോഴുള്ള 610 ന്റെ സ്ഥാനത്ത് ഒരു 2000 എങ്കിലുമായാൽ യു ട്യൂബിലും ന്യൂസ് ശ്രദ്ധയുണ്ടാകും. ഇപ്പോൾ എല്ലാ ന്യൂസുകളും എഫ് ബി യിൽ ഷെയർ ചെയ്യേണ്ടി വരുന്നു. പലർക്കും ഇഷ്ടപ്പെടാത്ത വാർത്തകളാകുന്നത് കൊണ്ട് ഫേസ്ബുക് ലോക്കാക്കുന്നു.. എന്റെ വാർത്ത… ലോകം മുഴുവൻ കാണണമെന്നോ ലോകത്തെ നന്നാക്കിക്കളയാമെന്നോ ഉള്ള വ്യാമോഹമൊന്നുമില്ല.10 പേര് കണ്ടാലും മതി.രാജ്യമാകെ എല്ലാ രംഗത്തും മുന്നേറുമ്പോൾ കേരള ജനമനസ്സുകളിൽ കുറേപ്പേരെങ്കിലും വിരുദ്ധ ചിന്താഗതിക്കാരായിപ്പോയി എന്നത് കൊണ്ടാണ് ഈ ശീലം .നല്ലതിനെ ഉൾക്കൊള്ളാൻ അവർക്കാവില്ല.
ഞാനൊരു എക്സ് നേവി ഉദ്യോഗസ്ഥനാണെന്നു നിങ്ങൾക്കറിയാമല്ലോ. സത്യമായവ മാത്രമേ ഞാനെഴുതാറുള്ളു. അതുകൊണ്ട് എത്ര നാളെന്നൊന്നും എനിക്കറിയില്ല. അഭ്യുദയകാംഷികളുടെ ഉപദേശം കൂടി കണക്കിലെടുത്താണ് എഫ് ബിയിൽ നിന്ന് പൂർണ്ണമായും യൂട്യൂബിലേക്ക് മാറാനുദ്ദേശിക്കുന്നത്. അതിനു കുറച്ചു കാലത്തേക്കെങ്കിലും ഏവരുടെയും സഹകരണം യൂട്യൂബ് subscription ലൂടെ ഉണ്ടാകണം എന്നതാണ് എന്റെ ഇപ്പോഴത്തെ അഭ്യർത്ഥന. ഇപ്പോൾ ഞാനിതിൽ ഒരു വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ കുടുംബക്ഷേത്രത്തിന്റേതാണ് ആ വീഡിയോ.അതിലേക്ക് സബ്സ്ക്രൈബ് ചെയ്താലും മതി. അതോടൊപ്പം തന്നെ നിങ്ങൾക്കും ഇത്തരം ഒരാവശ്യം വാർത്തകളായോ ക്ഷേത്ര ഐതിഹ്ഹ്യങ്ങളായോ കൊടുക്കണമെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ ഇതാണ് .9037259950 സുഭാഷ് കുറുപ്പ് .ഏവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ … subhash kurup,Electronic engr , Journalist :
we have a magazine titled Kaladwani for children and youth..also have on line portal too.. kaladwaninews.com
ക്ഷേത്ര വീഡിയോ കാണാൻ ..ക്ലിക്ക് here….https://youtu.be/kLO7MtGybNg?si=lU49Kid72srItQ59 (News Desk Kaladwani News.)