ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളിൽ ജയിച്ചവരും തോറ്റവരുമായുള്ള നിരവധി പേർ റോഹിൻഗ്യൻസെന്നു സൂചന:
മുഖ്യമന്ത്രിയായി പദവി ഏറ്റെടുക്കുന്നതിന് മുൻപായി കലാപം നടത്തിയാൽ അതിനു തനിക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തലയൂരാമെന്നു കരുതിയിടത്താണ് മമതയ്ക്ക് പിഴച്ചത്.റോഹിഗ്യൻ അഭയാർത്ഥികൾ തോറ്റിടങ്ങളിലാണ് കനത്ത അക്രമവും തേര്വാഴ്ചയും തൃണമൂലിന്റെ നേതൃത്വത്തിൽ അരങ്ങേറിയത് എന്നാണ് വിവിധ വാർത്താ റിപ്പോർട്ടുകൾ.ഇതേ സംബന്ധിച്ചുള്ള വിവിധ തെളിവുകൾ അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് നൽകിക്കഴിഞ്ഞു എന്നാണ് ലഭ്യമായ വിവരം.
ഈ ഒറ്റക്കാരണത്താൽ തന്നെ തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം നഷ്ടപ്പെടാനും അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും അങ്ങനെ സംഭവിച്ചാൽ ഒരു സംസ്ഥാനത്തിന്റെ ഭരണം നഷ്ടപ്പെട്ട് ഭരിച്ച പാർട്ടിയുടെ ചിഹ്നവും നഷ്ടപ്പെട്ട് ആറു വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കാത്ത ആദ്യത്തെ രാഷ്ട്രീയ പാർട്ടി മമതയുടെ തൃണമൂലായിരിക്കും.