ബംഗാൾ വോട്ടെടുപ്പിന് ആളെത്തിക്കാൻ പോയ നാനൂറോളം സ്വകാര്യ ടൂറിസ്റ്റു ബസുകളുടെ യാത്രയിലെ ദുരൂഹത; :ബംഗാൾ അസം ട്രിപ്പ്കൾ വഴി കോടികൾ കൊയ്‌തതാര് ..?

ബംഗാൾ വോട്ടെടുപ്പിന് ആളെത്തിക്കാൻ പോയ നാനൂറോളം സ്വകാര്യ ടൂറിസ്റ്റു ബസുകളുടെ യാത്രയിലെ ദുരൂഹത; :ബംഗാൾ അസം ട്രിപ്പ്കൾ വഴി കോടികൾ കൊയ്‌തതാര് ..?

ബംഗാൾ വോട്ടെടുപ്പിന് ആളെത്തിക്കാൻ പോയ നാനൂറോളം സ്വകാര്യ ടൂറിസ്റ്റു ബസുകളുടെ യാത്രയിൽ ദുരൂഹത; ബംഗാൾ അസം ട്രിപ്പ്കൾ വഴി കോടികൾ കൊയ്‌തതാര് ..?

കേരളത്തിൽ നിന്നുള്ള നാനൂറോളം സ്വകാര്യ ടൂറിസ്റ്റു ബസുകൾ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് , അതിഥികളെന്ന് സർക്കാർ വിശേഷിപ്പിക്കുന്ന… പ്രധാനമായും ബംഗാൾ തൊഴിലാളികളുമായി ബംഗാളിലേക്ക് പോയതിനു പിന്നിലെ രാഷ്ട്രീയ ദുരൂഹതയെന്ത് ..എന്നത് അന്വേഷിക്കപ്പെടേണ്ടതാണ് .

ബംഗാൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മടങ്ങി വരുമെന്ന് പറഞ്ഞവരെയും കൊണ്ട് പോയ ഇവരാരും ഏതാണ്ട് ഒരു മാസമാകുമ്പോഴും ബസ്സു കളടക്കം മടങ്ങി വന്നിട്ടില്ല…? ബസ് തൊഴിലാളികളാകട്ടെ ദുരിത കയത്തിലെന്നാണ് ലഭ്യമായ വിവരം. ! ഇതിനു പിന്നിലെ അറിയപ്പെടാത്ത രഹസ്യമെന്ത് ?

മാത്രവുമല്ല ഇത്തരം ഒരു കൂട്ട ബസ് യാത്രയുടെ പിന്നിലെ ലക്‌ഷ്യം കോവിഡ് ആയിരുന്നില്ല ..മറിച്ച് ബംഗാൾ തെരഞ്ഞെടുപ്പിൽ വോട്ടിടാൻ ആളിനെ എത്തി ക്കുകയായിരുന്നു ലക്ഷ്യമെന്നാണറിവ്. അപ്പോൾ ഇതിനു പിന്നിലെ കോടികളുടെ ഒഴുക്ക് ആരുടേതായിരുന്നു..?ഇത് അന്വേഷണ വിധേയമാക്കപ്പെടേണ്ടതല്ലേ ? ബംഗാൾ അസം ട്രിപ്പ്കൾ വഴി കോടികൾ കൊയ്‌തതാര് ..?