ബസ് ചാർജ് നിരക്ക് കൂട്ടി. ദൂരപരിധി കുറച്ചുകൊണ്ടുള്ള നിരക്ക് വർദ്ധനാ അഭ്യാസം; ഇനി രണ്ടര കിലോമീറ്റർ എട്ടു രൂപ:

വിദ്യാർഥികളുടെ കൺസഷൻ ചാർജ് ഉയർത്താനുള്ള ആവശ്യം തള്ളികൊണ്ട് ;ബസ് ചാർജ് നിരക്ക് കൂട്ടി മന്ത്രി സഭാ തീരുമാനമായി.
കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ്ചാർജ് വർധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശപ്രകാരമാണ്
നിരക്ക് വര്ധനവുണ്ടായിരിക്കുന്നത്. മിനിമം ബസ് ചാർജ് എട്ടു രൂപയിൽ നിന്ന് വർധിപ്പിക്കാതെ, ദൂരപരിധി കുറച്ചു കൊണ്ടുള്ള നയപരിപാടിയിലൂടെയാണ് ബസ് ചാർജ് ഇപ്പോൾ ഫലത്തിൽ കൂട്ടിയിരിക്കുന്നത്.

നിലവിൽ അഞ്ച് കിലോമീറ്റർ വരെ എട്ടു രൂപ ചാർജ് ഈടാക്കിയിരുന്നിടത്ത് ഇനിമുതൽ അത് രണ്ടര കിലോമീറ്റർ ആയി ചുരുങ്ങുന്ന ചുരുക്കി.കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാർജ് വർധന എന്നാണ് വാർത്താ റിപ്പോർട്ടുകൾ.