ബാങ്കളൂരിൽ പണം കായ്ച്ച മരം കണ്ടെത്തി…കിട്ടിയത് ഒരു കോടി രൂപ. കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്… തെരഞ്ഞെടുപ്പല്ലേ..?

ബംഗളുരു:കർണാടകയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഒരു കോടി രൂപ കണ്ടെത്തി. പുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരൻ, കെ സുബ്രഹ്‌മണ്യ റായിയുടെ വസതിയിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തത്.വസതിയിലെ പൂന്തോട്ടത്തിലുള്ള അലങ്കാര മരത്തിന്റെ ശാഖകൾക്കിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിന് വോട്ട് മറിക്കാനായി എത്തിച്ച പണമാണിതെന്നാണ് വിവരംcourtesy..news desk kaladwani news. 9037259950