ബി.ജെ.പി യുടെ എൻ ഡി എ ഭരണമുന്നണിയ്ക്കു ഭരണത്തുടർച്ചാ പ്രവചനവുമായിസീ വോട്ടർ സർവേ . ഇതു പ്രതിക്ഷത്തിനു തിരിച്ചടിയായി. എൻ ഡി എ യ്ക്ക് 307 സീറ്റ് പ്രവചിക്കുമ്പോൾ കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിന് 141 സീറ്റും മറ്റുള്ളവർക് 138 മാണ് സർവേയിൽ പറയുന്നത് .തിരഞ്ഞെടുപ്പ് അടുക്കുംതോറും ജനങ്ങൾ എൻ ഡി എ യോട് കൂടുതൽ അടുക്കുന്നതായാണ് റിപ്പോർട്ടുകൾ .