ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി:
ബീഹാറിലെ പാട്നയിലാണ് സംഭവം.ഒരു യാത്രക്കാരൻ താൻ ബോംബുമായിട്ടാണ് എത്തിയതെന്ന് പറഞ്ഞതിനെത്തുടർന്നു 6E2126 വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധിക്കുകയുണ്ടായി.
Salary during Training..10000/
പരിശോധനയിൽ അപകട വസ്തുക്കളൊന്നും കണ്ടെത്തിയില്ല. യാത്രക്കാരൻ മാനസിക രോഗിയാണെന്നാണ് അറിവാകുന്നത് :ഋഷി ചന്ദ് സിംഗ് എന്നയാളാണ് ഇതെന്നാണ് തിരിച്ചറിഞ്ഞത്.