ഭരണഘടനാ മൂല്യം ഉയർത്തി പിടിക്കുന്ന വിധി :

ഭരണഘടനാ മൂല്യം ഉയർത്തി പിടിക്കുന്ന വിധി :

ഭരണഘടനാ മൂല്യം ഉയർത്തി പിടിക്കുന്ന വിധി :

ബില്ലുകളിൽ ഒപ്പിടാൻ രാഷ്ട്രപതിക്കും ഗവർണ്ണർമാർക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ
ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി .ബില്ലുകളിൽ ഒപ്പിടാൻ കോടതികൾക്ക് കോടതികൾക്ക് സമയപരിധി നിശ്ചയിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതി ഭഭരണ ഘടനാ ബെഞ്ചിന്റെ വിധി.

രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ രാഷ്ട്രപതി ബുദ്ധിപരവും ഭരണഘടനാ പരവുമായ ഒരു നീക്കത്തിലൂടെ പ്രസിഡൻഷ്യൽ റഫറൻസ് നടത്തിയിരുന്നു.
ഭരണ ഘടനാ പരമായ വിഷയങ്ങളിൽ വ്യക്തത വരുത്താനും നിയമ പരമായ സംശയങ്ങൾ ദൂരീകരിക്കാനും ഈ റഫറൻസ് സഹായിച്ചു. അതുകൊണ്ടു തന്നെ ഇത് ഭരണഘടയും അടിസ്ഥാന തത്വങ്ങൾക്കും അധികാര വിഭജനത്തിനു ഊന്നൽ നൽകുന്ന ഒരു സുപ്രധാന വിധിയായി കണക്കാക്കാം.kaladwaninews ..8921945001