സുഹൃത്തുക്കളുടെ വീട്ടിൽ ഒത്തുകൂടിയ ശേഷം അവരുടെ ഭാര്യമാരെ പരസ്പ്പരം കൈമാറി ഒരു കിടക്കയിൽ തന്നെ ബന്ധപ്പെട്ടു വന്നിരുന്ന ഗ്രൂപ്പിലെ അംഗങ്ങളായ നാല് പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്ത് … ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട വിവിധ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളുടെ ലൈംഗിക വൈകൃതങ്ങൾ പുറത്തായത് ഗ്രൂപ്പിലെ തന്നെ ഒരംഗമായ യുവാവിന്റെ ഭാര്യ ലൈംഗിക ബന്ധത്തിന് തയാറാകാതെ വന്നതോടെയാണ് .സി. ഐ … പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇത്തരമൊരു അറസ്റ്റ് ആദ്യമാണ്. നാല് കുടുമ്പങ്ങളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.