യു.പി :ഭീകരരെ വധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാനാവില്ലെന്ന് പറഞജ് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉത്തർപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രസ്താവന ഉണ്ടായത്.
സൈനികർക്ക് മുന്നിൽ തീവ്രവാദികൾ ബോംബും തോക്കുമായെത്തുമ്പോൾ ഇവരെ കൊല്ലാൻ കമ്മീഷന്റെ ഉത്തരവിനായി കാത്തിരിക്കാനാകുമോ …മോദി ചോദിച്ചു.ജമ്മു കശ്മീരിൽ ഷോപ്പിയാനിലെ സിതാപോറയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഇപ്രകാരം പറഞ്ഞത്. ഇവിടെ രണ്ട് ഭീകരരെ സൈന്യം കൊന്നിരുന്നു.