‘ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടി;പാകിസ്ഥാന് മുന്നറിയിപ്പ് നൽകി… കരസേനാ മേധാവി നരാവനെ:
ഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരാവനെ. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ശക്തമായ താക്കീതും അദ്ദേഹം നൽകി.. ഹന്ദ്വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.ഇന്ത്യയിലേക്ക് ഏതുവിധേനയും ഭീകരരെ കടത്തുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.