ദില്ലി; സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യമെന്ന് സുപ്രീംകോടതി ചോദിച്ചു. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസ് നടത്തുമെന്നും കോടതി നിരീക്ഷിച്ചു.