മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച് ടെണ്ടർ നൽകിയത് 13 കമ്പനികൾ:

മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച് ടെണ്ടർ നൽകിയത് 13 കമ്പനികൾ:

കൊച്ചി ; മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ ടെണ്ടർ നൽകിയതായി മരട് നഗരസഭ . ടെണ്ടറുകൾ നാളെ തുറന്നു പരിശോധിക്കും .ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ടെണ്ടർ നൽകിയത്.താൽപര്യമറിയിച്ചതിൽ കേരളത്തിലെ കമ്പനികളില്ല .