മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും… ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ:
ഡൽഹി: അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിനും മെഡിക്കല്‍ ഉപകരണങ്ങൾക്കും വിലക്കേർപ്പെടുത്തി ഇന്ത്യ: കഴിഞ്ഞ ജൂണ്‍ 15ന് മുതലാണ് ചൈനീസ് മെഡിക്കല്‍ ഉല്പന്നങ്ങള്ക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്നില്ല. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരിലാണ് വിലക്ക്.