മലബാർ കലാപത്തെക്കുറിച്ചുള്ള ഓർമ്മകളുടെ ‘എരിഞ്ഞടങ്ങാത്ത കനലുകൾ’ ഇപ്പോൾ രണ്ടാം പതിപ്പിൽ :
By..Sree Nair.
‘1921 പുഴ മുതൽ പുഴ വരെ’..സിനിമ.. മലബാർ കലാപത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കിയിരിക്കുന്നു…
മലബാർ ലഹളയുടെ നൂറാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച എൻ്റെ പുസ്തകം ‘എരിഞ്ഞടങ്ങാത്ത കനലുകൾ’ ഇപ്പോൾ രണ്ടാം പതിപ്പിലാണ്. നിങ്ങൾ കേൾക്കാത്ത, മറ്റെവിടേയും വായിക്കാത്ത ഞങ്ങളുടെ നാട്ടിൽ നടന്ന കഥകൾ അടങ്ങിയതാണ് ഈ പുസ്തകത്തിലെ കുറിപ്പുകൾ. വായിക്കൂ.
( Published by Indological Trust. Distributors : India books , Vellariyil Gardens, Palayam, Calicut -2. Price Rs.150/-)
പുസ്തകം
V P P ആയി ലഭിക്കാൻ അഡ്രസ്സ് കമൻ്റിൽ എഴുതാം Or whatssapp me on 9895602061.(Sree Nair)… courtesy..kaladwani news:and our you tube channel ..Kaladwani News and our print magzazine is Kaladwani.for news you may contact on 9037259950.