മലയാള സിനിമ അധോലോകത്തിന്റെയും രാജ്യവിരുദ്ധരുടെയും പിടിയിലോ..?

മലയാള സിനിമ അധോലോകത്തിന്റെയും രാജ്യവിരുദ്ധരുടെയും പിടിയിലോ..?

മലയാള സിനിമ അധോലോകത്തിന്റെയും രാജ്യവിരുദ്ധരുടെയും പിടിയിലോ..?

കണക്കുകളില്ലാതെ കോടികൾ അമ്മാനമാടുന്ന മേഖലയാണ് സിനിമാ മേഖല. പ്രധാനമന്ത്രിയെ വരെ അപമാനിക്കുകയും തെറിപറയുകയും ചെയ്യുന്ന സിനിമാക്കാർ മുതൽ അധോലോകത്തിന്റെയും രാജ്യവിരുദ്ധതയുടെയും തേജോവധങ്ങളുടെയും സ്വർണ്ണക്കടത്തിന്റേയും അങ്ങനെ ഒരുപാട് കൊള്ളരുതായ്മകളുടെ ഒരു മേഖലയായി സിനിമാ മേഖല വളരുകയാണോ എന്ന ഒരു സംശയം ഈയടുത്ത കാല ചില സംഭവങ്ങൾ സൂചിപ്പിക്കുന്നു .

നേരിട്ടും അല്ലാതെയും നിരവധി പേരുടെ ജീവിത മേഖലയായ ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ കടിഞ്ഞാണില്ലാത്ത കുതിരയെ പ്പോലെ പായുന്നതാണ് പലവിധ സംഭവങ്ങൾക്കും കാരണമാകുന്നത്.സിനിമാതാരത്തെ അപകീര്തിപെടുത്താൻ നടത്തിയ ശ്രമവും, പല താരങ്ങളിലേക്ക് അതിന്റെ കൈകൾ നീണ്ടതും, വാരിയം കുന്നൻ സിനിമയുൾപ്പെടെ ഉണ്ടായ സംഭവങ്ങളും ഇതിനോട് കൂട്ടിവായിക്കേ ണ്ടിയിരിക്കുന്നു…മലയാള സിനിമ അധോലോകത്തിന്റെയും രാജ്യവിരുദ്ധരുടെയും പിടിയിലോ എന്ന് ..? for photo..courtesy to manarama.com(Gang arrested in connection with Shamna kasim case )