മഴ മുന്നറിയിപ്പിൽ മാറ്റം; അതിതീവ്രമഴ; ജാഗ്രതാ നിർദ്ദേശം:
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ കൂടുതൽ കനക്കുമെന്ന് റിപ്പോർട്ട്. മദ്ധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായാണ് കേരളത്തിൽ മഴ അതിശക്തമായി തുടരുന്നത്. കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ:NewsDesk Kaladwani News..8921945001.