മാറാട് ജുമാ മസ്ജിദിൽ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് നിസ്കാരം : 98 പേർക്കെതിരെ കേസ്:
കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് നിസ്കരിച്ച 98 പേർക്കെതിരെ പോലീസ് കേസെടുത്തു. മാറാട് ജുമാ മസ്ജിദിൽ ആണ് മാനദണ്ഡങ്ങൾ മറികടന്ന് നിസ്ക്കാരം നടത്തിയത് .കൊറോണ സ്ഥിരീകരിച്ച വ്യക്തി പളളിയിൽ ഇവർക്കൊപ്പം നിസ്ക്കാരത്തിൽ പങ്കെടുത്തിരുന്നു.