മാലിന്യ നിക്ഷേപം ഇന്നും കീറാമുട്ടിയായി തുടരുമ്പോൾ… മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു:

മാലിന്യ നിക്ഷേപം ഇന്നും കീറാമുട്ടിയായി തുടരുമ്പോൾ… മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ  അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു:

മാലിന്യ നിക്ഷേപം ഇന്നും കീറാമുട്ടിയായി തുടരുമ്പോൾ…
മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു:

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു.ചെങ്ങന്നൂരിലാണ് സംഭവം. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാലിന്യം വലിച്ചെറിയുന്നത് നിർബാധം തുടരുമ്പോൾ അതുയർത്തുന്ന പ്രശ്നങ്ങളും ഗുരുതരമാകുന്നു. ചിലയാളുകൾക്ക് വഴിയിടങ്ങളിലും കണ്ടവന്റെ പറമ്പിലും മാലിന്യം വലിച്ചെറിഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല എന്ന നിലയിലായിട്ടുണ്ട് .