മികച്ച സാമൂഹ്യ സേവനത്തിനുള്ള ഡോ.മംഗളം സ്വാമിനാഥൻ ഫൌണ്ടേഷൻ ദേശിയ അവാർഡ് അജി കൃഷ്ണന് :
ഡോ . മംഗളം സ്വാമിനാഥൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ സേവനത്തിനുള്ള ദേശീയ അവാർഡ് HRDS ഇന്ത്യ ഫൗണ്ടർ സെക്രട്ടറി അജികൃഷ്ണൻ… കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയിൽ നിന്നും ഏറ്റുവാങ്ങുന്നു . ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫൌണ്ടേഷൻ രക്ഷാധികാരി ഡോ:മുരളി മനോഹർ ജോഷി , കേന്ദ്രമന്ത്രി ശ്രീപത് നായക് , ഡോ. ബാലശങ്കർ എന്നിവർ സമീപം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ് അവാർഡ് .KALADWANI NEWS