മുങ്ങി മരിച്ചതല്ല .. മുക്കികൊന്നതാണ് എന്നുള്ള കുറ്റസമ്മതം; ഇവിടത്തെ ഒരു മാമാപത്രം..അതിലെ ആറാം പേജിലെ ആറാം കോളത്തിൽ ഒതുങ്ങി പോയ ഒരു വാർത്തയാണിത്:
മുങ്ങി മരിച്ചതല്ല .. മുക്കികൊന്നതാണ് എന്നുള്ള കുറ്റസമ്മതം; ഇവിടത്തെ ഒരു മാമാപത്രത്തിലെ ആറാം പേജിലെ ആറാം കോളത്തിൽ ഒതുങ്ങി പോയ ഒരു വാർത്തയാണിത് .മൂന്നു നാല് ദിവസമേ ആയുള്ളൂ. കണ്ടതിപ്പോഴാണ്..
അതായത് 2019 ലെ മഹാപ്രളയത്തിലെ വെള്ളപ്പൊക്കത്തിന് കാരണം, അതുപോലെ നൂറു കണക്കിന് ആളുകളുടെ മരണത്തിനു കാരണം ഇതൊക്കെ അന്നത്തെ ഇടതു പക്ഷ സർക്കാരിന്റെ മന്ത്രി എം എം മണിയുടെ അശാസ്ത്രീയമായ അണക്കെട്ടു തുറന്നു വിടൽ ആയിരുന്നുവെന്ന് സർക്കാർ CAG യോട് കുറ്റസമ്മതം നടത്തി എന്നുള്ള വാർത്ത ആണത്.അപ്പോൾ ബാക്കിയൊക്കെ ഊഹിക്കാമല്ലോ…