മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്പ്രീം കോടതി തള്ളി;ഈ ഹർജി തന്നെ വിഡ്ഢിത്തം;ഹർജിക്കാർക്കെതിരെ രൂക്ഷ വിമര്ശനവും:

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്പ്രീം കോടതി തള്ളി;ഈ ഹർജി തന്നെ വിഡ്ഢിത്തം;ഹർജിക്കാർക്കെതിരെ രൂക്ഷ വിമര്ശനവും:

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് തള്ളി.ഒരു ആവശ്യത്തിന് മേൽ വീണ്ടും വീണ്ടും ഹർജി അനുവദിക്കാനാവില്ലെന്ന് പാഞ്ഞ കോടതി ജനങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും രാജ്യം പുതിയ സർക്കാരിനെ തെരഞ്ഞെടുക്കട്ടെയെന്നും കോടതി പറഞ്ഞു