മുസ്ലിം രാജ്യത്തെ രാഷ്ട്ര പിതാവിന്റെ മകളും മറ്റു 3000 ഓളം മുസ്ലീങ്ങളും ഇസ്‌ലാം മതം വിട്ടു ഹിന്ദുമതത്തിലേക്ക് വന്നിട്ടും …വാർത്ത മുക്കി ഇവിടത്തെ മാമകൾ…പിന്നല്ലേ ചർച്ച..!!!

മാനസിക സമ്മർദങ്ങളുടെ പര്യവസാനം…ഹിന്ദുധർമ്മം സ്വീകരിച്ച് മുസ്‌ലിം രാജ്യത്തിലെ രാഷ്ട്രപിതാവിന്റെ മകൾ:

Daughter of First Indonesian President Sukmawati Sukarnoputri converts from Islam to Hinduism:

ഉത്തരേന്ത്യയിൽ ഏതെങ്കിലും കാള ഒന്ന് വാല് പൊക്കിയാൽ അത് പോലും വാർത്തയാക്കുന്ന കേരള മാധ്യമങ്ങൾക്ക് ഈ ചരിത്ര സംഭവം ഒന്നുമല്ല…!.ലോകമൊട്ടാകെ ഉറ്റുനോക്കിയ ഒരു ചടങ്ങായിരുന്നു ഇത്.ലോകത്തിൽ മുസ്‌ലിം മതസ്ഥർ ഏറ്റവും കൂടുതൽ വസിക്കുന്ന ഇന്തോനേഷ്യയുടെ, രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ സുക്കാർണോയുടെ മൂന്നാമത്തെ പുത്രിയായ സുക്മാവോയും അവരുടെ അനുയായികളായ മൂവായിരത്തോളം ഇസ്ലാം മത വിശ്വാസികളുമാണ് ഇസ്‌ലാം മതമുപേക്ഷിച്ച് ഹിന്ദു ധർമ്മത്തിലേക്ക് വന്നത് .70 വയസ്സായ ഇവർ ഒരു കഥാകാരി കൂടിയാണ്.ലോകം മുഴുവൻ വീക്ഷിച്ച ഈ സംഭവമാണ് വടക്കോട്ടു മാത്രം നോക്കിയിരിക്കുന്നവർ കാണാതെ പോയത്.

എന്നാൽ ഒട്ടും പ്രാധാന്യമല്ലാത്ത എത്രയോ ചർച്ചകൾ ആവോളം നടക്കുന്നുമുണ്ട് .അത് കണ്ടും കേട്ടും അല്ലെങ്കിൽ ചെവിയിൽ പഞ്ഞി തിരുകിയും നമുക്ക് വിസ്‌മൃതി അടയാം..kaladwaninews