യുദ്ധക്കപ്പലുകളോട് പൂർണ്ണ സജ്ജമാകാൻ നിർദ്ദേശം: കനത്ത സുരക്ഷയിൽ കൊച്ചി.

യുദ്ധക്കപ്പലുകളോട് പൂർണ്ണ സജ്ജമാകാൻ നിർദ്ദേശം:   				കനത്ത സുരക്ഷയിൽ കൊച്ചി.

കൊച്ചി: ഇൻഡോ പാക് അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാകുന്നതിനിടെ  ഇന്ത്യൻ യുദ്ധക്കപ്പലുകൾക്ക് പൂർണ്ണ സജ്‌ജമാകാൻ നാവികസേന  നിർദേശം നൽകിയതായി സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  വസതിയിൽ ഇന്നലെ രാത്രി ചേർന്ന സേനാ മേധാവികളുടെ അടിയന്തിര യോഗത്തിനു ശേഷമാണ് നാവികസേനാ നിര്ദേശമുണ്ടായിട്ടുള്ളത്