യു .എസ് തിരഞ്ഞെടുപ്പ് ..കാറ്റ് ട്രംപിന് അനുകൂലമെന്ന് കണക്കുകൂട്ടൽ:

യു .എസ് തിരഞ്ഞെടുപ്പ് ..കാറ്റ് ട്രംപിന് അനുകൂലമെന്ന് കണക്കുകൂട്ടൽ:

യു .എസ് തിരഞ്ഞെടുപ്പ് ..കാറ്റ് ട്രംപിന് അനുകൂലമെന്ന് കണക്കുകൂട്ടൽ:

യുഎസ്: യുഎസ് തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്ത് വന്നതിൽ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലം.

ആദ്യം വോട്ടെടുപ്പ് നടന്ന ന്യൂ ഹാംഷയറിലെ ഫലങ്ങൾ തന്നെയാണ് ആദ്യം പുറത്തുവന്നത്.ഇതുവരെ എണ്ണിയ ഒരു ശതമാനത്തില്‍ താഴെ വോട്ടുകളിൽ 61.5 ശതമാനം വോട്ടുകള്‍ നേടി ട്രംപ് മുന്നിലാണ് . ബൈഡന്റെ വോട്ട് നേട്ടം 38.5 ശതമാനമാണെന്നും ആണ് റിപ്പോർട്ടുകൾ .