രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍:

രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍:

രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍:

ന്യൂഡല്‍ഹി: രാജീവ് കുമാര്‍ ഐഎഎസ് നെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച് കേന്ദ്രം ഉത്തരവ് പുറത്തിറക്കി.

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ആഗസ്റ്റ് 31 നാണ് അശോക് ലവാസയുടെ കാലാവധി കഴിയുന്നത് . ആഗസ്റ്റ് 31 ന് രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. 1984 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാര്‍.മുൻ ഫിനാൻസ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.