രാജ്യമാകെ ലോക്ഡൗൺ ഉണ്ടാകില്ല’; അവസാന വഴിയായേ ലോക്ക്ഡൗണിനെ കാണാവുയെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി:

ഡല്‍ഹി: ലോക്ക്ഡൗണ്‍ അവസാന ആശ്രയമായിരിക്കെ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുകയാണെങ്കില്‍ പ്രത്യേക കര്‍ഫ്യൂവോ ലോക്ക്ഡൗണോ ആവശ്യമില്ല. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കൊവിഡിനെ അതിജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളോട് ഇപ്പോള്‍ ഉള്ളിടങ്ങളില്‍ തങ്ങാന്‍ നിര്‍ദേശിക്കണമെന്നും സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ നല്‍കുന്ന ഉറപ്പ് അവരെ സഹായിക്കും. അവരെവിടെയാണോ ഉള്ളത്, അവിടങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.