രാമായണം ക്വിസ് മത്സര വിജയികൾ :
വർക്കല…പനയറ എസ് എൻ വി എച് എസ്സിൽ വെച്ച് നടത്തിയ രാമായണം ക്വിസ് മൽസര വിജയികളാണ് ഫോട്ടോയിൽ.വർക്കല സബ്ജില്ലയിലെ ഒൻപതു വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ഇതിൽ പങ്കെടുത്തത് .പ്രമുഖ സാഹിത്യകാരനായ പകൽക്കുറി വിശ്വൻ നേതൃത്വം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ , ടീച്ചേർസ് ,രക്ഷ കർത്താക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.kaladwani news .. 9037259950