രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്നു കത്തിച്ചു:ഒഡീഷാക്കാരായ ആര് പേര് അറസ്റ്റിൽ:

രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്നു  കത്തിച്ചു:ഒഡീഷാക്കാരായ ആര് പേര് അറസ്റ്റിൽ:

രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്നു കത്തിച്ചു:ഒഡീഷാക്കാരായ ആര് പേര് അറസ്റ്റിൽ:

രാമേശ്വരത്താണ് 45 വയസ്സുള്ള യുവതിയെ കൂട്ട ബലാത്സംഗ ശേഷം ക്രൂരമായ നിലയിൽ കൊന്നു കത്തിച്ച സംഭാവമുണ്ടായിരിക്കുന്നതു. യുവതിക്കൊപ്പം ജോലി ചെയ്തിരുന്ന ഒഡീഷാ സ്വദേശികളായ ഒരു കൂട്ടം പേരാണ് ഈ ക്രൂര കൃത്യം നടത്തിയത് എന്നാണു പോലീസ് പറയുന്ന ത്.കൂട്ട ബലാത്സംഗക്കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരായവരിൽ ഒഡീഷ സ്വദേശികളായവരെ ആര് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

യുവതിയെ കാണാതായതിനെ തുടർന്നു യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉണ്ടായതും ഈ കണ്ടെത്തലുണ്ടായിരിക്കുന്നതും.രാമേശ്വരത്ത് ചെമ്മീൻ സംസ്കരണവുമായി ബന്ധപ്പെട്ടു പ്രവൃത്തിക്കുന്നവരായിരുന്നു ഇവരെന്നാണ് ലഭ്യമാകുന്ന വിവരം.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.