രാഹുൽ ഗണ്ടി ഇന്ത്യൻ പ്രധാനമന്ത്രി ആകാത്തിടത്തോളം ഇന്ത്യയും ഇന്ത്യൻ സമ്പത് വ്യവസ്ഥയും കുതിക്കും. JITHIN K JACOB
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ BSE SENSEX ഇന്ന് 1330 പോയിന്റ് ഉയർന്ന് 80436 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച്ചത്തേക്കാൾ 697 പോയിന്റ് ഉയർച്ച..!
നിഫ്റ്റി ആകട്ടെ 397 പോയിന്റ് ഉയർന്ന് 24541 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച്ചത്തേക്കാൾ 152 പോയിന്റ് ഉയരത്തിൽ.
ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ആരും നിക്ഷേപം നടത്തരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയും കൂട്ടരും, ഒരു പറ്റം മാധ്യമങ്ങളും വ്യാപക പ്രചരണം നടത്തിയിട്ടും ഇത്തവണയും അവർ ദയനീയമായി പരാജയപെട്ടു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ രാഹുൽ ഗണ്ടിയും കൂട്ടരും വിദേശ ശക്തികളുടെ പിന്തുണയോടെ നടത്തിയ ശ്രമം വീണ്ടും ഇന്ത്യൻ ജനത തകർത്തു. ഇന്ത്യയുടെ സാമ്പത്തിക തകർച്ച ആഘോഷിക്കാൻ പച്ച ലഡുവും, ചുവന്ന ലഡുവും ഒക്കെ വാങ്ങിച്ച് ഇന്ത്യക്ക് അകത്തും പുറത്തും ഇരുന്നവർ നിരാശരായി എന്ന് മാത്രമല്ല സൊറോസിന്റെ #hindenburg ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് വൻ നഷ്ട്ടവും നേരിട്ടു.രാഹുൽ ഗണ്ടിയെയും, സൊറോസ് അങ്കിളിനെയും ചതിച്ചത് 10 കോടിയിൽ അധികം വരുന്ന ഇന്ത്യയിലെ retail നിക്ഷേപകർ ആണ്.രാഹുൽ ഗണ്ടി ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന ഘട്ടം വരാത്തിടത്തോളം കാലം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റും, ഇന്ത്യൻ സമ്പത് വ്യവസ്ഥയും മുന്നോട്ട് തന്നെ കുതിക്കും.ആ സാധ്യത വരാനുമിടയില്ല.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എം.എഫ് (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ് ഇന്ന് പറയുകയുണ്ടായി. ഇതൊക്കെ രാഹുൽ ഗണ്ടിയും, സൊറോസ് അങ്കിളും, മാപ്രകളും എങ്ങനെ സഹിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്..!
രാജ്യം നശിച്ചാലും വേണ്ട അധികാരം കിട്ടണം എന്ന ക്രിമിനൽ മനസ് മാത്രമുള്ള ഒരാൾ ആണ് രാഹുൽ ഗാന്ധി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അധികാരം കിട്ടാൻ അയാൾ എന്തും ചെയ്യും, അതിന് വേണ്ടി ഇന്ത്യയുടെ ശത്രുക്കൾക്ക് ഒപ്പം കൂട്ടുകൂടാൻ ഒരു മടിയും അയാൾക്ക് ഇല്ല എന്നത് പലവട്ടം തെളിഞ്ഞതുമാണ്.
ഓരോ തവണയും അയാളെ ഇന്ത്യൻ ജനത തോൽപ്പിക്കുന്നു എങ്കിലും കൂടുതൽ വിഷം ചീറ്റി, പുതിയ കുത്തിത്തിരിപ്പും ആയി ഇന്ത്യയെ തകർത്തേ അടങ്ങൂ എന്ന മനോഭാവത്തിൽ അയാൾ വീണ്ടും വീണ്ടും എത്തുന്നു. അതേസമയം, കഴിഞ്ഞ 10 വർഷത്തിന് മുകളിലായി തുടർച്ചയായി പരാജയപ്പെട്ട അയാളെ വീണ്ടും ഇന്ത്യക്ക് എതിരെ ഉപയോഗിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുമോ അതോ പുതിയ ആളെ ഇറക്കുമോ എന്നതും ചോദ്യമാണ്…? News Desk Kaladwani News.COURTESY.