രാഹുൽ ഗാന്ധിയുടെ കളങ്കിത വിദേശ വ്യവസായികളുമായുള്ള ബന്ധം,, പുതിയ ബോംബ് പൊട്ടിച്ച് ഗുലാം നബി ആസാദ്:
വടി കൊടുത്ത് അടി വാങ്ങുക എന്നൊക്കെ നാം കേൾക്കാറുണ്ടെങ്കിലും ഇവിടെ എപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നത്..എന്താണെന്നല്ലേ..!!രാഹുൽ ഗാന്ധി വിദേശത്തു പോയി ഇന്ത്യയെ അധിക്ഷേപിക്കുന്നതും മറ്റു രാജ്യങ്ങളോട് ഇന്ത്യയിൽ ഇടപെടാൻ പറയുന്നതും ഒരു സ്ഥിരം പരിപാടിയാണെന്നത് എല്ലാവര്ക്കും അറിയുന്ന സംഗതിയാണ്. എന്നാൽ രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോൾ പല പ്രാവശ്യവും കളങ്കിത വ്യവസായികളുമായി ബന്ധപ്പെടാറുണ്ടെന്നും അത് തനിക്കറിയാമെന്നുമാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാവും അതുപോലെ 50 വർഷത്തോളം കോൺഗ്രസിന്റെ കണ്ണും കാതുമായിരുന്ന ഗുലാം നബി ആസാദ് തുറന്നടിച്ചിരിക്കുന്നത് .
നെഹ്റു കുടുംബത്തിന്റെ മാന്യത നഷ്ടപ്പെടാതിരിക്കാൻ താനിപ്പോൾ ആ പേരുകളൊന്നും പറയുന്നില്ല എന്നാണു അദ്ദേഹം പറഞ്ഞത് .ഗുലാം നബി ആസാദിനെ.. ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.അതിനു പിന്നാലെയാണ് ഗുലാം നബി ആസാദ് പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത്.ഈ വിഷയം ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരിക്കുകയാണ് .രാഹുൽ മാത്രമല്ല ആ കുടുംബത്തിലെ എല്ലാവര്ക്കും ഇത്തരം ബന്ധങ്ങളുണ്ടെന്നും അതിനു പത്തോളം ഉദാഹരണങ്ങൾ തന്റെ പക്കലുണ്ടെന്നും ആസാദ് പറയുകയുണ്ടായി.എന്നാൽ കളങ്കിത വ്യവസായിയായ ജോർജ്ജ് സോറസും രാഹുലും തമ്മിലുള്ള ബന്ധവും അതിനു പിന്നിലെ അദാനി കളികളും ആരും പറയാതെ തന്നെ ഏവർക്കും സുപരിചിതമാണുതാനും.
വാൽക്കഷണം:ആരുടെയെങ്കിലും പേരെടുത്ത് വാലായി (ഗാന്ധി എന്നത്) ഉപയോഗിച്ച് നടക്കുന്നത് തന്നെ കളങ്കമുള്ളവരാണു. മറ്റൊരു മതസ്ഥനായ ആൾ പേരുമാറ്റി Hindu നേതാവ് ചമഞ്ഞ് നടക്കുന്നുണ്ടെങ്കിൽ അത് ഹിന്ദുവിന്റെ വോട്ടു പിടിച്ച് വാങ്ങാൻ വേണ്ടിയിട്ടാണ്. ഈ രാഹുൽ ഗാന്ധി എവിടെയെങ്കിലും ഹിന്ദുവിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ടോ. കേരളം തന്നെ ഇത്രയും അധപ്പതിച്ചത് കോൺഗ്രസ്സിന്റെ മുസ്ലിം പ്രീണന നയം കൊണ്ടല്ലേ. കരയ്ക്കുമില്ല ..വെള്ളത്തിലുമില്ല എന്ന സമീപനം.news desk kaladwani news.