രാ​ഹു​ലിന്റെ അ​കമ്പ​ടി വാ​ഹ​നം കാ​ലി​ല്‍ ക​യ​റിയിറങ്ങി; ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്ക്:

രാ​ഹു​ലിന്റെ അ​കമ്പ​ടി വാ​ഹ​നം കാ​ലി​ല്‍ ക​യ​റിയിറങ്ങി; ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്ക്:

രാ​ഹു​ലിന്റെ അ​കമ്പ​ടി വാ​ഹ​നം കാ​ലി​ല്‍ ക​യ​റിയിറങ്ങി; ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്ക്:

വ​ട​ക​ര: കോ​ണ്‍​ഗ്ര​സ് എം​പി​ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​കമ്പ​ടി വാ​ഹ​നം കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു.

ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.

കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ല്‍ പ്ര​സം​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക​മ്പ​ടി വാ​ഹ​നം ഡി​വൈ​എ​സ്പി​യു​ടെ കാ​ലി​ല്‍ ക​യ​റി​യ​ത് . ഇതേതുടർന്ന് ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.