റഫേല്‍ ; ബുധനാഴ്ച ഇന്ത്യയിലെത്തും:

റഫേല്‍ ; ബുധനാഴ്ച ഇന്ത്യയിലെത്തും:

റഫേല്‍ ; ബുധനാഴ്ച ഇന്ത്യയിലെത്തും:

ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്നലെ യുഎഇയില്‍ എത്തി. രാവിലെ പുറപ്പെട്ട വിമാനങ്ങള്‍ ഇന്ന് വൈകീട്ടോടെ യുഎഇയിലെ ദഫ്ര എയര്‍ ബേസില്‍ സുരക്ഷിതമായി എത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിമാനങ്ങള്‍ ബുധനാഴ്ചയോടെ ഇന്ത്യയില്‍ എത്തും. .ഹരിയാനയിലെ അമ്പാല എയർ ബേസിൽ വിമാനങ്ങൾ എത്തിക്കാനാണ് പദ്ധതി.അതോടെ റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തമാകും

ഇന്ത്യൻ വ്യോമ സേനയുടെ കരുത്ത് പാതിമടങ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാഫേൽ വിമാനങ്ങൾ എത്തുന്നത്.എല്ലാ വിധ ആശംസകളും.  R.Subhash Rtd Indian Navy, Chief Editor