മുംബൈ:മഹാരാഷ്ട്ര ..ഷിർദി വിമാനത്തവാളത്തിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുംബൈ വിമാനത്താവളത്തിൽ ഇറങ്ങവേ റൺവേയിൽ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. Picture courtesy..Janam TV