ലഡാക് സംഘർഷം ;ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ച ഇന്ന് :
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ഇന്ന് ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുന്നു
മോസ്കോയിലാണ് കൂടിക്കാഴ്ച നടക്കുന്നത് .സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടക്കുന്നത് അതിനാൽ ഈ ചർച്ചക്ക് ഏറെ പ്രാധാന്യമാണ് ഉള്ളതെന്നും വിലയിരുത്തുന്നു .ഇന്ന് മൂന്നു റൌണ്ട് സംഭാഷണങ്ങളാണ് നടക്കുക.